Aug 6 2016

പ്രസവം കഴിഞ്ഞ് ശുദ്ധിയാവുന്നതിന് മുമ്പ് വുദൂ ചെയ്യാമോ

ചോദ്യ കര്‍ത്താവ് നിസാര്‍
ചോദ്യം: പ്രസവം കഴിഞ്ഞ് ശുദ്ധിയാവുന്നതിന് മുമ്പ് വുദൂ ചെയ്യാമോ
മറുപടി നല്‍കിയത്
മറുപടി

Replied On: August 6, 2016 6:33 pm

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പ്രസവം കഴിഞ്ഞ് രക്തം മുറിയുന്നതിനു മുമ്പ് വുദൂ ചെയ്യല്‍ സുന്നതില്ല. രക്തം മുറിഞ്ഞതിനു ശേഷം കുളിച്ചിട്ടില്ലെങ്കിലും ഉറങ്ങുക പോലോത്ത കാര്യങ്ങള്‍ക്കായി വുദൂ ചെയ്യല്‍ സുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.