ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. സകാത്തിന്റെ സാമൂിക പ്രസക്തി വ്യക്തമാണ്. സമ്പത്ത് അല്ലാഹുവിന്റെതാണ്. മനുഷ്യന് സമ്പത്തിന്റെ ഉടമസ്ഥനല്ല, കൈവശക്കാരനാണ്. മാറി മാറി വരുന്ന കൈവശക്കാര്‍ സമ്പത്ത് എങ്ങനെ കൈകാര്യംചെയ്യണമെന്ന്
അതി ബൃഹത്തായ ഒരു വിജ്ഞാനശാഖയാണ് ഇസ്ലാമിക കര്‍മ്മശാസ്ത്രം. വ്യക്തിപരവും, സാമൂഹികപരവുമായ പ്രശ്നങ്ങള്‍ക്ക് ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഈ വിജ്ഞാനശാഖയുടെ അഭാവത്തില്‍ നാം ചെയ്യുന്ന സുകൃതങ്ങളും
സ്വര്‍ണ്ണം, വെള്ളി, അതുമായി ബന്ധപ്പെട്ട വസ്തുക്കള്‍ എന്നിവയുടെ സകാത്തിന്റെ കണക്കുകളും രീതിശാസ്ത്രവുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. 20 മിസ്ഖാല് സ്വര്‍ണ്ണമോ 200 ദിര്ഹംവെള്ളിയോ ഒരു വര്ഷംപൂര്ണമായും ഒരാളുടെ ഉടമസ്ഥതയില്‍
ദുല്‍ഹിജ്ജ മാസം 10,11,12,13 ദിവസങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി പ്രത്യേക നിബന്ധനകളോടെ മൃഗത്തെ അറുക്കപ്പെടുന്ന കര്‍മത്തിനാണ് ഉള്ഹിയ്യത്തെന്ന് പറയുന്നത്. ഖുര്‍ആനും സുന്നത്തും ഇതിനെ പ്രേരിപ്പിക്കുന്നു.
വില്‍ക്കപ്പെടുന്ന ഏത് സാധനത്തിനും ചില വ്യവസ്ഥകളും ഉപാധികളും ഉണ്ട്. അതില്‍ ഒന്നാണ് വില്‍ക്കപ്പെടുന്ന സാധനം വില്‍ക്കുന്ന വ്യക്തിക്ക് മില്‍ക്ക് അഥവാ ഉടമാവകാശം ഉള്ളതായിരിക്കണമെന്നത്. ഈ നിബന്ധന ഫിഖ്ഹിലെ
ഇസ്ലാമിലെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ അതിപ്രധാന കര്‍മ്മമാണ് നിസ്കാരം. മനുഷ്യന്റെ അത്മീയതയുടെയും സാമൂഹികതയുടെയും സംഘടിത ശക്തിയുടെയും സാധ്യത ഒരു പരിധി വരെ നിസ്കാരത്തിലൂടെ സാധ്യമാകുന്നുണ്ട്. നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിസ്കാരം
ചേലേകര്മം ചെയ്യപ്പെടാത്ത കുട്ടികളെ നിസ്കാരത്തില്‍ തൊട്ടാല്‍ നിസ്കാരം ബാത്വിലാവുന്നതല്ല. എന്നാല്‍, ആ കുട്ടിയുടെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും കുട്ടി നിസ്കരിക്കുന്നവന്റെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും നിസ്കാരം ബാത്വിലാവുന്നതാണ്.