Home » വിശേഷം » മുത്വലാഖില്‍ നിന്നും രക്ഷ നേടാന്‍ ഇസ്‌ലാം ഉപേക്ഷിച്ച് നിങ്ങള്‍ ഹിന്ദു പുരുഷന്‍മാരോട് ഐ ലവ് യൂ പറയൂ; വിഷം ചീറ്റുന്ന പ്രസംഗവുമായി വീണ്ടും സ്വാധി പ്രാഞ്ചി
islamonweb
Apr 8 2017

മുത്വലാഖില്‍ നിന്നും രക്ഷ നേടാന്‍ ഇസ്‌ലാം ഉപേക്ഷിച്ച് നിങ്ങള്‍ ഹിന്ദു പുരുഷന്‍മാരോട് ഐ ലവ് യൂ പറയൂ; വിഷം ചീറ്റുന്ന പ്രസംഗവുമായി വീണ്ടും സ്വാധി പ്രാഞ്ചി

April 8, 2017 7:00 am

southlive2017-0413cf5be1-4609-49ce-97a4-d6ae28939ab2prachi

വര്‍ഗീയപരാമര്‍ശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി വീണ്ടും രംഗത്ത്. മുസ്ലീ സ്ത്രീകളോട് മതം ഉപേക്ഷിക്കാനും ഹിന്ദു പുരുഷന്‍മാരെ സ്വീകരിക്കാനും സോധ്വി പ്രാചി പറഞ്ഞു. മൊറാദാബാദില്‍ നടന്ന പ്രസംഗത്തിനിടെയായിരുന്നു സാധ്വി പ്രാചിയുടെ വിവാദപരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കൂ എന്ന ഫത്‌വ മൗലാനമാര്‍ പുറപ്പെടുവിക്കണം. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ എതിര്‍ത്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയെ പ്രസംഗത്തിനിടെ സാധ്വി പ്രാചി രൂക്ഷമായി ആക്രമിക്കുകയും ചെയ്തു.

നിങ്ങള്‍ ഇങ്ങനെയുള്ള മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കാനാണ് തലാഖ് സമ്പ്രദായം മൂലം കഷ്ടപ്പെടുന്ന മുസ്ലീ സഹോദരിമാരോട് എനിക്ക് നല്‍കാനുള്ള ഉപദേശം. ഞങ്ങളുടെ ഹൈന്ദവ പുത്രന്‍മാര്‍ക്ക് സന്തോഷമേ ഉണ്ടാകൂ. നിങ്ങള്‍ അവരോട് ഐ ലവ് യു പറഞ്ഞാല്‍ മാത്രം മതി (സ്വാധി പ്രാഞ്ചിയുടെ വാക്കുകള്‍).

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക