Home » വിശേഷം » ട്രംപ് മണ്ടനായ മൂഢനെന്ന് ഐ.എസ്‌
islamonweb
Apr 6 2017

ട്രംപ് മണ്ടനായ മൂഢനെന്ന് ഐ.എസ്‌

April 6, 2017 7:38 am

March 10, 2014 - Ft. Lauderdale, Florida, U.S. - DONALD TRUMP testifies during a civil case at the Broward County Courthouse brought by buyers of condos at Conrad Fort Lauderdale. Plaintiffs say they only bought because they thought Trump was the developer, but he pulled out of the project. (Credit Image: © Amy Beth Bennett/Sun-Sentinel/ZUMAPRESS.com)

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവേക ശൂന്യനായ മൂഢനാണെന്നും ട്രംപിെന്റ ഭരണകാലം യു.എസിെന്റ തകര്‍ച്ചയുടെ തുടക്കമാണെന്നും െഎ.എസ്. ഭീകരസംഘം പുറത്തുവിട്ട 39 മിനിറ്റ് ദൈര്‍ഘ്യമുള്ള അറബിയിലുള്ള ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ട്രംപിനെ നേരിട്ട് പരാമര്‍ശിക്കുന്ന െഎ.എസിെന്റ പ്രസ്താവന.

സംഘത്തിെന്റ വക്താവ് അബൂ ഹസന്‍ അല്‍മുഹാജിര്‍ എന്നയാളാണ് സന്ദേശമയച്ചത്. സിറിയയെയും ഇറാഖിനെയും ഇസ്ലാമിനെയും കുറിച്ച് ട്രംപിന് ഒന്നുമറിയില്ലെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍, മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കുന്ന ട്രംപിെന്റ ഉത്തരവിനെ കുറിച്ച് ഇതില്‍ ഒന്നും പറയുന്നില്ല. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ െഎ.എസിനെ തുടച്ചുനീക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക